ശിവപ്രീതിക്ക് ജലധാര പോലെ ഉത്തമമാണ് കൂവളദളം കൊണ്ടുള്ള അർച്ചന. വില്വപത്രം എന്ന് അറിയപ്പെടുന്ന കൂവള ഇല കൊണ്ട് ഭഗവാന് അർച്ചന ചെയ്താൽ ശിവപ്രീതി സുനിശ്ചിതം. ശിവന് ഏറ്റവും പ്രിയപ്പെട്ടതാണ് ഒരു ഞെട്ടിൽ തന്നെ മൂന്ന് ഇലകളോട് കൂടിയ കൂവളത്തില. ഇത് ശിവനേത്ര സമാനമെന്ന് വിശ്വാസം. 14, 21 ദിവസം കൂവളദളം കൊണ്ട് അർച്ചന നടത്തിയാൽ
Tag: