അതിശക്തമാണ് മന്ത്രങ്ങൾ. എന്തിനോട് കൂടി ഓം ചേരുന്നുവോ അത് മന്ത്രമാകും. അത്യപാരമായ ആത്മീയോർജ്ജം കുടികൊള്ളുന്ന ഓരോ മന്ത്രവും ആ മൂർത്തിയിലേക്ക് ഏകാഗ്രതയിലൂടെ എത്തിച്ചേരാൻ ഭക്തരെ സഹായിക്കും.
Tag:
ശിവ മന്ത്രം
-
ശിവ പഞ്ചാക്ഷരിയായ ഓം നമ:ശിവായ പതിവായി ജപിച്ചാൽ സാധകന് അസാധാരണമായ ആത്മബലവും മന:ശാന്തിയും ലഭിക്കും. സാഹചര്യങ്ങൾ, സഹജീവികൾ സൃഷ്ടിക്കുന്ന എല്ലാ ദുർവിചാരങ്ങളും …