(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) ജ്യോതിഷരത്നം വേണു മഹാദേവ് കരിക്കകത്തമ്മയുടെ തിരുവുത്സവത്തിന് വ്യാഴാഴ്ച വൈകിട്ട് ഗുരുപൂജയോടെ തുടക്കമായി. അമ്മയുടെ അവതാരദിനമായ മീനത്തിലെ മകത്തിനാണ് പൊങ്കാല; ഏഴാം ഉത്സവ ദിവസമാണിത്. സത്യത്തിന് സാക്ഷിയായ സന്നിധി എന്ന് പ്രസിദ്ധമായ കരിക്കകം ക്ഷേത്രത്തിലെ പ്രധാന ആണ്ടു വിശേഷം പൊങ്കാലയാണ്. അനേകായിരങ്ങളുടെ ആശ്രയമാണ് കരിക്കകത്തമ്മ. തീർത്താൽ തീരാത്ത സങ്കടങ്ങളുമായി എവിടെ നിന്നെല്ലാമാണ് …
Tag: