വൈശാഖമാസത്തിലെ സുപ്രധാന പുണ്യദിനമായ അക്ഷയതൃതീയ നാൾ ലക്ഷ്മീദേവിയെയും മഹാ വിഷ്ണുവിനെയുമാണ് പ്രധാനമായും ആരാധിക്കേണ്ടത്. ശ്രീശങ്കരാചാര്യർ കനകധാരാസ്തവം ചൊല്ലി ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്തി സ്വർണ്ണനെല്ലിക്കകൾ വീഴ്ത്തിയ അക്ഷയതൃതീയ ദിനത്തിലെ പ്രാർത്ഥനകൾക്ക് അളവറ്റ ഫലസിദ്ധിയുണ്ട്.
Tag:
ശ്രീശങ്കരാചാര്യർ
-
ശ്രീരാമദേവന്റെ തീവ്രഭക്തനാണ് ശ്രീ ഹനുമാൻ സ്വാമി. അനന്തമായ കരുത്തിന്റെയും അഗാധമായ വീര്യത്തിന്റെയും അപാരമായ ധൈര്യത്തിന്റെയും