സര്‍വ്വപാപ നിവാരണത്തിന് വ്രതം എടുക്കുന്നതിനും മന്ത്രം ജപിക്കുന്നതിനും ഏറെ ഉത്തമമാണ് പ്രദോഷവും ശനിയാഴ്ചയും ചേർന്നു വരുന്ന ശനി പ്രദോഷദിനം. ത്രയോദശി തിഥിയിൽ ഉപവാസത്തോടെ വ്രതം നോറ്റ് വൈകിട്ട് ശിവ ക്ഷേത്രത്തിൽ പ്രദോഷപൂജയിൽ പങ്കെടുത്താൽ ശിവപാർവതിമാരുടെ മാത്രമല്ല സകല ദേവതകളുടെയും അനുഗ്രഹം ലഭിക്കും എന്നാണ്
Tag: