ശ്രീകോവിലിന് ആറു പ്രദക്ഷിണം വച്ച് തുമ്പപ്പൂ മാലയും നാരങ്ങാമാലയും സമർപ്പിച്ച് പ്രാർത്ഥിച്ചാൽ മംഗല്യസിദ്ധി ലഭിക്കുന്ന ദിവ്യ സന്നിധിയാണ് ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.
സുബ്രഹ്മണ്യ മൂലമന്ത്രം
-
ഉപാസനയിലൂടെ സുബ്രഹ്മണ്യസ്വാമിയെ പ്രീതിപ്പെടുത്തി അഭീഷ്ട സിദ്ധി നേടാൻ ഏറ്റവും ഉത്തമമായ ദിവസമാണ് മകരമാസത്തിലെ തൈപ്പൂയം. ഭഗവാന്റെ അവതാര ദിനമായ തൈപ്പൂയ നാളിലെ …
-
Festivals
സന്താനഭാഗ്യം, അഭിവൃദ്ധി, വിവാഹം; തൈപ്പൂയ ഉപാസനയ്ക്ക് ഇരട്ടി ഫലം
by NeramAdminby NeramAdminസുഖവും സന്തോഷവും ശാന്തിയും ആഗ്രഹസാഫല്യവും സമ്മാനിക്കുന്ന ഭഗവാൻ സുബ്രഹ്മണ്യനെ വിധിപ്രകാരം ആചരിച്ച് പ്രീതിപ്പെടുത്തി ലൗകികമായ അഭീഷ്ടങ്ങൾ കരസ്ഥമാക്കാൻ സ്കന്ദ ഷഷ്ഠിവ്രതം നോൽക്കുന്നത് …
-
Featured Post 2Specials
സ്കന്ദഷഷ്ഠിക്ക് അമാവാസി മുതൽ വ്രതം നോൽക്കാം; ഈ മന്ത്രങ്ങൾ ജപിക്കാം
by NeramAdminby NeramAdminകാർത്തിക മാസത്തിൽ (തുലാം) വെളുത്തപക്ഷ ഷഷ്ഠിതിഥി, സൂര്യോദയശേഷം ആറു നാഴികയുണ്ടെങ്കിൽ അന്നാണ് സ്കന്ദഷഷ്ഠി ആചരിക്കുന്നത്. എന്നാൽ അന്ന് സൂര്യോദയം മുതൽ 6
-
കർക്കടക മാസത്തിലെ ഷഷ്ഠിവ്രതം ആചരണത്തിന് അതിവിശേഷമാണ്. സുബ്രഹ്മണ്യസ്വാമിയുടെയും ശിവപാർവതിമാരുടെയും അനുഗ്രഹം ലഭിക്കുന്ന ഈ വ്രതം നോറ്റാൽ ആഗ്രഹസാഫല്യം ഉണ്ടാകും. സന്താന ലാഭം …
-
സർവാഭീഷ്ട സിദ്ധിക്ക് ഏറ്റവും ഉത്തമമാണ് ഷഷ്ഠി വ്രതാചരണം. കുടുംബ സൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും സുബ്രഹ്മണ്യ ഭഗവാന്റെ അനുഗ്രഹാശിസ്സുകൾ നേടുന്നതിനും ദാമ്പത്യ ജീവിത …
-
ഏത് ഭാവത്തിലും ആരാധിക്കാവുന്ന ഭഗവാനാണ് ശിവപാർവതീ പുത്രനായ ശ്രീമുരുകൻ. ദേവസേനയുടെ നായകനായ സുബ്രഹ്മണ്യനെ ദക്ഷിണേന്ത്യയിലാണ് ഏറ്റവും കൂടുതൽ ഭക്തർ പൂജിക്കുന്നത്. തമിഴ്നാട്ടിലെ …