51 അക്ഷര ദേവിമാരുടെ പ്രതിഷ്ഠയോടെ ലോക പ്രശസ്തമായ തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവിൽ മേയ് 6 മുതൽ 16 പൗർണ്ണമി വരെ സൂര്യവംശി അഖാഡ കേരള ഘടകം മഹാകാളികായാഗം സംഘടിപ്പിക്കുന്നു. ഇതിന്റെ യജ്ഞാചാര്യ സ്ഥാനം വഹിക്കാൻ 1008 മഹാമണ്ഡലേശ്വർ അധിപതി ആചാര്യ കൈലാസപുരി സ്വാമിജി തിരുവനന്തപുരത്തെത്തും. ഭാരതത്തിന്റെ യജ്ഞ ചരിത്രത്തിൽ ആദ്യമായാണ് യജ്ഞങ്ങളുടെ ചൂഢാമണിയായ മഹാകാളികായാഗം നടത്തുന്നത്.
Tag: