നവഗ്രഹങ്ങൾ ഈശ്വരന്മാരുടെ പ്രതീകങ്ങളോ പ്രതിപുരുഷന്മാരോ ആണെന്ന് ജ്യോതിഷം പറയുന്നു. ഇതിൽ നാഗങ്ങളെ സൂചിപ്പിക്കുന്ന ഗ്രഹങ്ങളാണ് രാഹുവും കേതുവും. പ്രത്യേകിച്ചും രാഹുഗ്രഹനിലയിൽ ലഗ്നം 6,8,12 എന്നീ ഭാവങ്ങളിൽ
Tag:
സർപ്പശാപം
-
ഒരു വ്യക്തിക്ക് എന്തെല്ലാം സൗഭാഗ്യങ്ങൾ ഉണ്ടെങ്കിലും സർപ്പദോഷം ദോഷം ബാധിച്ചാൽ അതെല്ലാം നിഷ്ഫലമാകും. നാഗദോഷം അവരെ മാത്രമല്ല കുടുംബം തന്നെ നശിപ്പിക്കും. …