ശിവപ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളിൽ ഏറ്റവും ഫലദായകമാണ് പ്രദോഷവ്രതം. ദോഷം ഇല്ലാതാക്കുക എന്നാണ് പ്രദോഷം കൊണ്ട് അർത്ഥമാക്കുന്നത്. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. ശിവൻ നടരാജനായി നൃത്തം ചെയ്യുന്ന പ്രദോഷം ദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം ശിവക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തുന്നത് അതിവിശിഷ്ടമാണ്.
ഹൈന്ദവ ധർമ്മം
-
Focus
ശ്രീകൃഷ്ണപ്രീതിക്ക് നിവേദ്യം, അഭിഷേകം, വഴിപാടുകൾ, പുഷ്പാഞ്ജലി, യന്ത്രങ്ങൾ
by NeramAdminby NeramAdminശ്രീകൃഷ്ണഭഗവാന്റെ അവതാരദിനമായ ജന്മാഷ്ടമി കൃഷ്ണപ്രീതി നേടാൻ ഏറ്റവും നല്ല ദിവസമാണ്. അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തി നിവേദ്യം, അഭിഷേകം, …
-
Focus
ദാമ്പത്യസൗഖ്യം, മംഗല്യ ഭാഗ്യം, പ്രണയസാഫല്യം എന്നിവയ്ക്ക് 21 ദിവസം ഇത് ചെയ്യുക
by NeramAdminby NeramAdminശിവക്ഷേത്രത്തില്‍ ശ്രീകോവിലിന് പിന്നിൽ വിളക്ക് കത്തിക്കുന്നത് ശിവപാർവതി പ്രീതി നേടാൻ ഉത്തമമാണ്. ശിവസവിധത്തിൽ പിൻവിളക്കായി സങ്കല്പിക്കുന്നത് പാർവതി ദേവിയെ തന്നെയാണ്. കുടുംബൈശ്വര്യം, …
-
ദോഷദുരിതങ്ങൾ അകലുന്നതിന് ഈശ്വര വിശ്വാസികളായ ആർക്കും ഏറ്റവും ഗുണകരമാണ് നവഗ്രഹപ്രാർത്ഥന. നവഗ്രഹങ്ങളിൽ 9 പേരെയും പ്രാർത്ഥിക്കുന്നതിന് ഏറ്റവും ഉത്തമമായ ദിവസം ഞായറാഴ്ചയാണ്. …
-
കണ്ടകശനി, ഏഴര ശനി, അഷ്ടമശനി, ശനിദശ, ശനി അപഹാരം തുടങ്ങിയവ ഉള്ളവര്‍ ശനിയാഴ്ചകളില്‍ ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിച്ച് …
-
ദേവീപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും ഉത്തമമായ ദിവസമാണ് പൗർണ്ണമി. ഈ ദിവസം ആർജ്ജിക്കുന്ന ദേവീകടാക്ഷത്തിലൂടെ കുടുംബത്തിൽ ഐശ്വര്യം, അഭിവൃദ്ധി, സമാധാനം എന്നിവ …
-
ചിങ്ങമാസത്തിലെ രണ്ട് പ്രദോഷ വ്രതങ്ങളും ആചരിക്കുന്നത് മഹാദേവ പ്രീതിക്ക് അത്യുത്തമാണ്. കുടുംബത്തിന് അഭിവൃദ്ധിയും ഐശ്വര്യവും തരുമെന്ന് മാത്രമല്ല കുടുംബാംഗങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനും …
-
ശ്രീപത്മനാഭസ്വാമിക്ക് തിരുവോണ നാളിൽ ഓണവില്ല് സമര്‍പ്പിക്കുന്ന ചടങ്ങിന് ക്ഷേത്രത്തോളം പഴക്കമുണ്ട്. പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുന്ന സമയത്ത്, ഭഗവാന്റെ വിശ്വരൂപം കാണണമെന്ന ആഗ്രഹം മഹാബലി …
-
ഒരു വ്യക്തിയുടെ ജാതകത്തിൽ എന്തൊക്കെ യോഗങ്ങളും ഭാഗ്യങ്ങളും ചക്രവർത്തീ യോഗം വരെ ഉണ്ടെങ്കിലും ഇവ അനുഭവത്തിൽ വരാൻ ചന്ദ്രന് പക്ഷബലം വേണം. …
-
യാത്രാ വേളയില്‍ പൂച്ച കുറുകേ ചാടുന്നത് ദുർലക്ഷണം ആയി കണക്കാക്കുന്ന ധാരാളം പേരുണ്ട്. ഇങ്ങനെ സംഭവിച്ചാൽ പോകുന്ന കാര്യത്തിന് പല വിധ …