ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ ശ്രാവണ മാസത്തിലെ കറുത്തപക്ഷ ഏകാദശിയാണ് കാമിക ഏകാദശിയായി ആചരിക്കുന്നത്. പവിത്ര ഏകാദശി എന്ന പേരിലും അറിയപ്പെടുന്ന കാമിക ഏകാദശി വ്രതം നോറ്റാൽ എല്ലാ തടസങ്ങളും അകന്ന് ഐശ്വര്യവും ആഗ്രഹസാഫല്യവും ഉണ്ടാകും. ഇഹലോകത്തും പരലോകത്തും സർവ്വ സൗഭാഗ്യങ്ങളും സമ്മാനിക്കുന്ന വിഷ്ണു പ്രീതികരമായ ഈ വ്രത ഫലം ആയിരം പശുക്കളെ ദാനം ചെയ്താൽ ലഭിക്കുന്ന പുണ്യത്തിന് തുല്യമാണ്.
Tag: