വിവാഹം നടക്കാത്തത് കാരണം വിഷമിക്കുന്നവർ അനവധിയുണ്ട്. ജാതക ദോഷം, കുറഞ്ഞ വിദ്യാഭ്യാസം, ജോലി ഇല്ലാത്തത്, ശാരീരികമായ പ്രശ്നങ്ങൾ തുടങ്ങി പല കാരണങ്ങളാൽ വിവാഹം നീണ്ടുപോകാറുണ്ട്. ശരിയായ രീതിയിൽ ജാതകം പരിശോധിച്ച് വേണ്ട പരിഹാരം ചെയ്താൽ മിക്കവർക്കും വിവാഹ തടസം മാറിക്കിട്ടുന്നത് അനുഭവത്തിൽ കാണാറുണ്ട്. ചില വഴിപാടുകൾ,
Tag: