മനസിനും ശരീരത്തിനും ആത്മാവിനും ഒരേ പോലെ അനുഗ്രഹാശിസുകൾ ചൊരിയുന്നതാണ് മന്ത്രങ്ങൾ. ഒരോ മൂർത്തികൾക്കും വിവിധ ഭാവങ്ങളും അതിനനുസരിച്ച മന്ത്രങ്ങളുമുണ്ട്. തികഞ്ഞ ഭക്തിയോടെ, ഏകാഗ്രതയോടെ, വൃത്തിയും ശുദ്ധിയും പാലിച്ച് ജപിച്ചാൽ ഏത് മന്ത്രത്തിനും ഫലസിദ്ധി ലഭിക്കും. എട്ട് ഭാവങ്ങളിൽ ആരാധിക്കപ്പെടുന്ന മഹാലക്ഷ്മിയുടെ
Tag: