ജ്യോതിഷി പ്രഭാസീന സി പി1201 കന്നി 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. ഗോചരാൽ 1201 കന്നി രവിസംക്രമം വൃശ്ചികം, ധനു, മേടം, കർക്കടകക്കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലങ്ങൾ നൽകും: മേടക്കൂറ്( അശ്വതി, ഭരണി, കാർത്തിക 1/4 )കഴിവുകൾ പ്രദർശിപ്പിക്കാൻ ധാരാളം അവസരങ്ങൾ ലഭിക്കും. തൊഴിൽ രംഗത്ത് അഭിമാനകരമായ ഉയർച്ച പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണ ശ്രമങ്ങൾ …
Tag: