വിഘ്ന നിവാരണത്തിനും ഐശ്വര്യത്തിനും ഗണപതി ഭഗവാനെ ഉപാസിച്ചാൽ ഇരട്ടിഫലം ലഭിക്കുന്ന വിശേഷ ദിവസമാണ് തുലാമാസത്തിലെ തിരുവോണം. ചിങ്ങത്തിലെ വെളുത്ത പക്ഷ ചതുർത്ഥി, മീനത്തിലെ പൂരം, വിദ്യാരംഭ ദിവസമായ വിജയ ദശമി, എല്ലാ പക്ഷത്തിലെയും ചതുർത്ഥി തിഥികൾ, വെള്ളിയാഴ്ചകൾ പ്രത്യേകിച്ച് മലയാള മാസത്തിലെ ആദ്യ വെള്ളിയാഴ്ച, എന്നിവ പോലെ ഗണപതി പ്രീതി നേടാൻ ശ്രേഷ്ഠമായ ദിവസമാണ് തുലാമാസത്തിലെ തിരുവോണം നക്ഷത്രം. ഗ്രഹപ്പിഴകൾ മാറുന്നതിനും ജാതകത്തിലെ കേതു ദോഷം ശമിക്കുന്നതിനും അകാരണമായ തടസങ്ങൾ …
Tag: