എന്തു പ്രശ്നത്തിനും ആർക്കും ചെയ്യാവുന്ന പരിഹാരമാണ് വിഷ്ണുപൂജ. ജീവിത ദുരിതങ്ങളും, കഷ്ടപ്പാടുകളും മാറ്റാൻ വിഷ്ണു ആരാധന കഴിഞ്ഞേ മറ്റെന്തുമുള്ളു
Tag:
#124
-
ജ്യോതിഷത്തിലും ജാതകത്തിലും വിശ്വസിക്കുന്നവർക്ക് ശനിയുടെ നിഗ്രഹാനുഗ്രഹ ശക്തിയെക്കുറിച്ച് ഒരു ധാരണയുണ്ടാകും. ജ്യോതിഷത്തിൽ ഏറ്റവും ശക്തിയുള്ള ഗ്രഹമത്രേ ശനി. ജാതകത്തിൽ ശനി ബലമുള്ള …