ഡോ.വിഷ്ണുനമ്പൂതിരി2022 ഫെബ്രുവരി 9 ബുധനാഴ്ച കാലത്ത് 10:50 ന് ശുഭമുഹൂർത്തത്തിൽ അമ്മയെ പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഭക്തലക്ഷങ്ങളുടെ ആരാധനാ പുണ്യമായ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും. സ്ത്രീകളുടെ ശബരിമല എന്ന് വിശേഷിപ്പിക്കുന്ന ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയിടാൻ കാപ്പുകെട്ടു മുതൽ 9 ദിവസം വ്രതമെടുക്കുന്നത് ശ്രേഷ്ഠമാണ്. മഹാമാരി കാരണം വീട്ടുമുറ്റത്താണ് പൊങ്കാല ഇടുന്നതെങ്കിലും വ്രത നിഷ്ഠയിൽ മാറ്റമൊന്നും വരുത്തുത്. ശാരീരിക ക്ലേശങ്ങളും മറ്റ് പ്രശ്നങ്ങളും കാരണം കാപ്പു കെട്ടു മുതൽ ഒൻപത് ദിവസം …
Tag: