വിഷ്ണു ഭഗവാനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട മന്ത്രങ്ങളിൽ ഒന്നാണ് നാമത്രയമന്ത്രം. അച്യുതാനന്ത ഗോവിന്ദ നാമോച്ചാരണ ഭേഷജാത് നശ്യന്തി സകലാ രോഗാ: സത്യം സത്യം വദാമ്യഹം എന്നാണ് ആചാര്യമതം. അച്യുത, അനന്ത, ഗോവിന്ദ എന്നീ മൂന്ന് ദിവ്യ നാമങ്ങൾ ഒരു മരുന്നാണ് എന്ന് സാരം. എല്ലാ അസുഖങ്ങളും ഈ നാമോച്ചാരണത്തിനാൽ ഇല്ലാതെയാകുന്നു എന്നത് സത്യമാണ്, സത്യമാണ് എന്ന്
Tag: