2019 ജൂൺ 29 ശനിയാഴ്ച യോഗിനി ഏകാദശി ഐതിഹ്യം, ആചരണ രീതി മഹാവിഷ്ണു പ്രീതിക്കായി ആചരിക്കുന്ന വ്രതമാണ് ഏകാദശി. വ്രതങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമത്രേ ഇത്. ജീവിതകാലത്ത് ചെയ്യുന്ന എല്ലാ പാപങ്ങളും ഏകാദശിവ്രതമെടുത്ത് മഹാവിഷ്ണുവിനെ പൂജിച്ചാൽ ഇല്ലാതാകും. ഏകാദശി വ്രതത്തിന് നിരവധി ഫലങ്ങള്‍ പറയുന്നുണ്ട്. വ്രതമെടുത്ത് വിഷ്ണു ഭഗവാന് തുളസി അര്‍ച്ചിക്കുന്നവര്‍ക്ക് ഒരു കോടി യാഗം ചെയ്ത പുണ്യമുണ്ടാകും. ഏകാദശി ദിവസം ഭഗവാന് മുന്നില്‍ നെയ്വിളക്ക് തെളിക്കുന്നവര്‍ക്ക് വൈകുണ്ഠ പ്രാപ്തിയുണ്ടാകും. ഏകാദശി …
Tag: