ശിവഭഗവാനെയും പാർവതി ദേവിയെയും അതിവേഗം പ്രീതിപ്പെടുത്താൻ സഹായിക്കുന്ന അപൂർവ്വമായ തിങ്കൾ പ്രദോഷം 2022 ജൂലൈ 11 ന് സമാഗതമാകുന്നു . ഈ ദിവസം സന്ധ്യയ്ക്ക് പ്രദോഷ പൂജയിൽ പങ്കെടുത്ത് ശിവ പഞ്ചാക്ഷരിയും ശിവ അഷ്ടോത്തര ശതനാമാവലിയും ജപിച്ചാൽ അളവറ്റ പുണ്യവും അഭീഷ്ടസിദ്ധിയും ലഭിക്കും. എല്ലാ പ്രധാന മൂർത്തികൾക്കും അഷ്ടോത്തര ശതനാമാവലി പ്രചാരത്തിലുണ്ട്. ക്ഷേത്രങ്ങളിൽ പൂജകൾക്ക് മുഖ്യമായും ഉപയോഗിക്കുന്നത് മൂലമന്ത്രവും അഷ്ടോത്തര ശതനാമാവലിയുമാണ്. 108 എന്ന സംഖ്യയുടെ മഹത്വം പ്രസിദ്ധമാണ്. ഭഗവത് …
Tag: