തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരിലളിതാ സഹസ്രനാമ ജപത്തിന് തുല്യമാണ് ശ്രീലളിതാപഞ്ചവിംശതി ജപം. ഇത് ജപിക്കുന്നതിന് പ്രത്യേകിച്ച് നിഷ്ഠകളൊന്നും ബാധകമല്ല. ജഗദംബികയായ ശ്രീ ലളിതാദേവിയുടെ ഈ 25 നാമങ്ങൾ ലളിതോപാഖ്യാനം പതിനൊന്നാം അദ്ധ്യായത്തിലുള്ളതാണ്. ഈ നാമങ്ങൾ കൊണ്ട് ദേവിയെ സ്തുതിച്ചാൽ അഷ്ടസിദ്ധികളും മഹത്തായ യശസും സൗഭാഗ്യവും ഉണ്ടാകും. ഈ നാമങ്ങൾ ഓരോന്നും ആദ്യപദമാക്കി രചിച്ച 25 ശ്ലോകങ്ങളാണ് ശ്രീലളിതാപഞ്ചവിംശതി സ്തോത്രം. കാമ്യമന്ത്രങ്ങളായി ലളിതാസഹസ്രനാമത്തെയും ലളിതാത്രിശതിയെയും പോലെ ഈ നാമാവലിയുടെയും സ്തോത്രത്തിന്റെയും ശ്ലോകങ്ങളുടെയും …
Tag: