ക്ഷേത്രദർശനം നടത്തുമ്പോൾ നമ്മൾ ഒരോ വഴിപാടുകള്‍ ചെയ്യാറുണ്ട്. പക്ഷെ പലർക്കും അറിയില്ല ഈ വഴിപാടുകളുടെ ഫലങ്ങള്‍. ഇതറിഞ്ഞാല്‍ ഒരോ വിഷമത്തിനും അതിനനുസരിച്ച് പരിഹാരം ചെയ്താൽ വേഗം ഫലസിദ്ധിയുണ്ടാകും. ഗണപതി ഹോമം: വിഘ്ന നിവാരണം പുഷ്പാഞ്ജലി: ആയുരാരോഗ്യ സൗഖ്യം രക്തപുഷ്പാഞ്ജലി: ശത്രു ദോഷ മുക്തി സ്വയംവര പുഷ്പാഞ്ജലി: വിവാഹ തടസ്സം നീങ്ങാൻ സഹസ്രനാമ പുഷ്പാഞ്ജലി: ഐശ്വര്യം ഭാഗ്യസൂക്ത പുഷ്പാഞ്ജലി: ഭാഗ്യലബ്ധി, സമ്പല്‍ സമൃദ്ധി ഐകമത്യസൂക്ത പുഷ്പാഞ്ജലി: ഗൃഹത്തില്‍ ശാന്തി, കലഹ മോചനം പുരുഷസൂക്ത പുഷ്പാഞ്ജലി: ഇഷ്ടസന്താനലബ്ധി ആയുര്സൂക്ത പുഷ്പാഞ്ജലി: ദീര്‍ഘായുസ്സ് ശ്രീസൂക്ത പുഷ്പാഞ്ജലി: സമ്പല്‍ …
Tag: