മംഗള ഗൗരി തൃക്കൊടിത്താനം മഹാക്ഷേത്രം അത്ഭുത സിദ്ധിദായകമായ മഹാനരസിംഹ ഹോമത്തിന് ഒരുങ്ങി. നരസിംഹജയന്തിയായ 2023 മേയ് 4 വ്യാഴാഴ്ച രാവിലെ ആറു മണി മുതൽ 9 മണി വരെയാണ് ഈ ദിവ്യ ഹോമം. വൈശാഖത്തിലെ വെളുത്ത പക്ഷ ചതുർദ്ദശിയിലാണ് നരസിംഹജയന്തി ആചരിക്കുന്നത്. കേരളത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നായതൃക്കൊടിത്താനം ക്ഷേത്രത്തിൽ വിഷ്ണുവാണ് പ്രധാന ദേവനെങ്കിലും ആ ശ്രീകോവിലിൽ നരസിംഹമൂർത്തിയെ പടിഞ്ഞാറും ദക്ഷിണാ മൂർത്തിയെയും ഗണപതിയെയും തെക്കും ദർശനമായി പ്രതിഷ്ഠിച്ചിട്ടുണ്ട്. പത്മനാഭസ്വാമി …
Tag: