ജ്യോതിഷരത്നം വേണു മഹാദേവ് മൺമറഞ്ഞ പൂർവികരെ, പിതൃക്കളെ സങ്കൽപിച്ച് അവരുടെ ഓർമ്മകൾക്ക് അഞ്ജലി അർപ്പിക്കുന്നതാണ് ബലിതർപ്പണം. നമ്മെ നാമാക്കിയ പൂർവികരെ സ്മരിച്ച് ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജം നേടുകയാണ് ബലിതർപ്പണത്തിന്റെ അടിസ്ഥാനതത്വം. ആത്മാവിന് എള്ളും വെള്ളവും കൊടുക്കുക എന്നാണ് പറയുക. തിലോദകം എന്ന വാക്കും സൂചിപ്പിക്കുന്നത് അതുതന്നെ. അതുകൊണ്ടു ബലിതർപ്പണത്തിന് ഏറ്റവും അത്യാവശ്യം എള്ളും വെള്ളവും തന്നെ. 2023 ജൂലൈ 17, തിങ്കളാഴ്ചയാണ് ബലിതർപ്പണത്തിന് ഏറ്റവും പ്രധാനമായ കർക്കടകവാവ്. 12 …
Tag: