അനിൽ വെളിച്ചപ്പാട് 2023 ഒക്ടോബര്‍ 22 (1199 തുലാം 5) ഞായറാഴ്ച വൈകുന്നേരം ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവെയ്ക്കാം. വൈകിട്ട് അഷ്ടമിതിഥി വരുന്ന ദിവസമാണ് പൂജവെയ്ക്കേണ്ടത്. അങ്ങനെ വൈകിട്ട് അഷ്ടമിതിഥി ലഭിക്കുന്നില്ലെങ്കില്‍ അതിന് മുമ്പുള്ള ദിവസം പൂജവെയ്ക്കാൻ എടുക്കണം. പലപ്പോഴും അങ്ങനെ സംഭവിച്ചിക്കാറുണ്ട്. എന്നാൽ ഈ വർഷം കൃത്യം ദിവസങ്ങളിലാണ് ഇവയെല്ലാം ചെയ്യേണ്ടത്. 2023 ഒക്ടോബര്‍ 24 (1199 തുലാം 7 ചൊവ്വാഴ്ചയാണ് വിജയദശമി. അന്ന് രാവിലെ ക്ഷേത്രാചാരങ്ങള്‍ …
Tag: