സജീവ് ശാസ്താരംനവരാത്രിയുടെ അഞ്ചാമത്തെ ദിവസത്തിൽ സ്കന്ദമാതാവായി ദേവിയെ പൂജിക്കുന്നു. കുമാരീപൂജയിൽ ആറുവയസുള്ള പെൺകുട്ടിയെ കാളീസങ്കല്പത്തിൽ പൂജിക്കുന്നു. സ്കന്ദനെ മടിയില്‍ വച്ച് സിംഹത്തിന്റെ പുറത്ത് ഇരു കരങ്ങളിലും താമരപ്പൂ പിടിച്ചിരിക്കുന്ന വിധത്തിലാണ് സ്കന്ദമാതാ ഭാവത്തെ വര്‍ണ്ണിച്ചിരിക്കുന്നത്. പഞ്ചമി തിഥിയിൽ ഈ ഭാവത്തില്‍ ദേവിയെ ആരാധിച്ചാൽ സന്താനലാഭം, കാര്യസിദ്ധി, വിദ്യാലാഭം, കുടുംബസൗഖ്യം ഇവ കൈവരിക്കുവാനാണ് ബുധ ഗ്രഹ ദോഷം മാറ്റാനും സ്കന്ദമാതാവിനെ ഭജിക്കണം. ചുവന്ന പുക്കളാണ് ദേവിക്ക് പ്രിയം. മാതൃ നിർവിശേഷമായ സ്നേഹത്തോടെ …
Tag: