മംഗള ഗൗരിസുബ്രഹ്മണ്യ പ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും പ്രധാനമായ സ്കന്ദഷഷ്ഠി വ്രതം ഇക്കുറിവൃശ്ചികമാസത്തിലാണ്. 2023 നവംബർ 18, വൃശ്ചികം 2 ശനിയാഴ്ച. ആചാര പ്രകാരം ശൂരസംഹാരം നടന്നകാർത്തിക മാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാണ് സ്കന്ദഷഷ്ഠിയായി ആചരിക്കേണ്ടത്. തുലാം 27 ന്കറുത്തവാവ് കഴിഞ്ഞ് (2023 നവംബർ 13 ) അടുത്ത ദിവസമായ പ്രഥമയിലാണ് കാർത്തിക മാസം തുടങ്ങുക.അതിന്റെ ആറാമത്തെ ദിവസമാണ് സ്കന്ദ ഷഷ്ഠി വരുക. എന്നാൽ ഇത്തവണ അന്ന് ഷഷ്ഠി തിഥി 2:42 …
Tag: