വി സജീവ് ശാസ്താരംനവരാത്രിയുടെ ഏഴാം നാളാണ് കാലരാത്രി ദേവിയെ ആരാധിക്കുന്നത്. സപ്തമി തിഥിയിൽ ദേവിയെ കാലരാത്രി എന്ന സങ്കല്പത്തിൽ ആരാധിക്കുമ്പോൾ എട്ടു വയസ്സുള്ള പെൺകുട്ടിയെ ശാംഭവി എന്ന ഭാവത്തിൽ പൂജിക്കുന്നു. മാനസികമായി അന്യരോടു നിലനിൽക്കുന്ന ശത്രുതയും അന്യർക്ക് നമ്മോടു നിലനിൽക്കുന്ന മാനസിക ശത്രുതയും ഇല്ലാതാക്കി ശാന്തത കൈവരുത്തുവാൻ കാലരാത്രി ഭജനം സഹായിക്കും. കാലത്തെ പോലും സംഹരിക്കുന്ന ശക്തിസ്വരൂപിണിയാണ് ഈ ദേവി. അതുകൊണ്ടാണ് കാലരാത്രി എന്നു പറയുന്നത്. ശനി ഗ്രഹത്തെ നിയന്ത്രിക്കുന്നത് …
Tag: