മംഗളഗൗരിഗണപതി ഭഗവാനെ ആരാധിക്കുന്നവർ ശുഭചിന്തയ്ക്ക് പ്രാധാന്യം നൽകാൻ എപ്പോഴും ശ്രദ്ധിക്കണം. വിഘ്ന നിവാരണത്തിനും അതിവേഗമുള്ള ആഗ്രഹസിദ്ധിക്കും ഗണപതിയെ ഉപാസിക്കുമ്പോൾ ഒരു കാരണവശാലും അശുഭ ചിന്തകൾ മനസിൽ വരരുത്. പ്രാർത്ഥനയിൽ പോസിറ്റീവായ വാക്കുകൾ മാത്രം ഉപയോഗിക്കുക. ഉദാഹരണത്തിന് എൻ്റെ രോഗം മാറ്റണേ എന്നല്ല എനിക്ക് പൂർണ്ണ ആരോഗ്യം നൽകണേ ഭഗവാനെ എന്നു വേണം പ്രാർത്ഥിക്കാൻ. വീടിൻ്റെ കന്നിമൂല ഭാഗത്ത് കറുക നട്ടുവളർത്തുക എല്ലാ മാസവും ജന്മനാളുകളിൽ അടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ കൂട്ടുഗണപതി …
Tag: