ബ്രഹ്മശ്രീ ഗോപകുമാർ നമ്പൂതിരി സർപ്പദോഷ ശമനത്തിന് പ്രാർത്ഥനയും വഴിപാടുകളും നടത്താൻ ഏറ്റവും നല്ല ദിവസങ്ങളിലൊന്നാണ് മണ്ണാറശാല ആയില്യം എന്ന് അറിയപ്പെടുന്ന തുലാമാസ ആയില്യം. സർപ്പാരാധനയ്ക്ക് എല്ലാ മാസത്തെയും ആയില്യം പ്രധാനമാണെങ്കിലും കന്നി, തുലാം ആയില്യം അതി വിശേഷമാണ്. കന്നി ആയില്യം നാഗരാജാവിന്റെ തിരുനാൾ ആയതിനാൽ എല്ലാ നാഗക്ഷേത്രങ്ങളിലും സുപ്രധാനമാണ്. മണ്ണാറശാല മഹോത്സവമാണ് തുലാം ആയില്യത്തിന്റെ പ്രാധാന്യം. നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ അന്ന് ദർശനം നടത്തി ആയില്യം പൂജ നടത്തുന്നതും കരിക്കും കമുകിൻ …
Tag: