ജ്യോതിഷരത്നം വേണു മഹാദേവ് സർവ്വൈശ്വര്യദായകമാണ് മകരമാസത്തിലെ കറുത്ത പക്ഷ ഏകാദശിയായ ഷഡ്തില ഏകാദശി. ശകവർഷം മാഘമാസത്തിലെ കറുത്തപക്ഷത്തിൽ വരുന്ന ഷഡ്തില ഏകാദശിയുടെ പുണ്യം ഭവിഷ്യോത്തര പുരാണത്തിൽ വിശദീകരിക്കുന്നുണ്ട്. ഇത് നോൽക്കുന്നവർക്ക് അളവറ്റ സ്വത്തും നല്ല ആരോഗ്യവും ജീവിതാന്ത്യത്തിൽ ജനിമൃതികളിൽ നിന്നും മോചനവും ലഭിക്കുമത്രേ. മഹാവിഷ്ണു ക്ഷേത്രത്തിൽ അന്ന് തിലഹോമം, എള്ളുപായസം, നീരാജനം എന്നിവ വഴിപാട് നടത്തുന്നത് ആഗ്രഹസാഫല്യത്തിനും ഉത്തമാണ്. 2024 ഫെബ്രുവരി 6 ചൊവ്വാഴ്ചയാണ് ഇത്തവണ ഷഡ്തില ഏകാദശി. പൂർണ്ണമായ …
Tag: