ജ്യോതിഷരത്നം വേണു മഹാദേവ് ഐശ്വര്യത്തിന്റെയും ശുഭപ്രതീക്ഷകളുടെയും ഉത്സവമായ വസന്തപഞ്ചമി നാളിൽ പുസ്തകവും പേനയുമെല്ലാം സരസ്വതി ദേവിക്ക് സമർപ്പിച്ച് പൂജിക്കുന്നതിലൂടെ വിദ്യാലാഭവും ജ്ഞാനസിദ്ധിയും മോക്ഷവും കരഗതമാകും. ശ്രീകൃഷ്ണ ഭഗവാനാണ് ആദ്യമായി വാണീപൂജ ചെയ്തതെന്ന് ദേവീ ഭാഗവതം പറയുന്നു. വിജയദശമി ദിനത്തിലും മാഘമാസ പഞ്ചമിയിലും ഭക്തർ സരസ്വതി പൂജ ചെയ്യണമെന്ന് ശ്രീകൃഷ്ണ ഭഗവാൻ നിർദ്ദേശിച്ചിട്ടുണ്ട്. വ്രതശുദ്ധിയോടെ ജലം, പുഷ്പം, ധൂപം, നിവേദ്യം ഇവ സമർപ്പിച്ച് ഷോഡശ പൂജ ചെയ്യണം എന്നാണ് വിധി. ബ്രഹ്മ …
Tag: