മംഗള ഗൗരിആറ്റുകാൽ ഭഗവതിക്ക് 10 ദിവസത്തെ പൊങ്കാല മഹോത്സവം 2024 ഫെബ്രുവരി 17 ശനിയാഴ്ച തുടങ്ങി. ഫെബ്രുവരി 25 ഞായറാഴ്ച കാലത്ത് 10.30 നാണ് പൊങ്കാല അടുപ്പിൽ അഗ്നി പകരുക ; ഉച്ചയ്ക്ക് 3.30 ന് പൊങ്കാല നിവേദ്യം നടക്കും. പൊങ്കാല ഇടുന്നവർ അറിയേണ്ട 9 പ്രധാന കാര്യങ്ങൾ: 1പൊങ്കാലയിടുന്നവർ തലേദിവസം കർശനമായി വ്രതമെടുക്കണം. മത്സ്യമാംസാദികളും ശാരീരിക ബന്ധവും ഉപേക്ഷിച്ച് ദേവീപ്രീതികരമായ മന്ത്രങ്ങൾ,സ്തുതികൾ ജപിച്ച് വേണം വ്രതം.മാസമുറ കഴിഞ്ഞ് ഏഴാം …
Tag: