ശ്രീകുമാർ ശ്രീഭദ്രഭഗവാൻ ശ്രീ പരമേശ്വരന് ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസങ്ങളിൽ ഒന്നായ പ്രദോഷം ഈ ബുധനാഴ്ചസമാഗതമാകുന്നു. കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷ വ്രതദിനമായി കണക്കാക്കുന്നത്. 2024 ഫെബ്രുവരി 21 ന് ബുധനാഴ്ചയാണ് കുംഭമാസത്തിലെ ശുക്ലപക്ഷ പ്രദോഷം ആചരിക്കുന്നത്. ഈ ദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽസമ്പൽ സമൃദ്ധി, സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, കീർത്തി എന്നിവയെല്ലാമാണ് ഫലം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്ന് …
Tag: