തരവത്ത് ശങ്കരനുണ്ണി ഐശ്വര്യത്തിന്റെയും സൗഭാഗ്യത്തിന്റെയും ദേവത ശ്രീ മഹാലക്ഷ്മിയാണ്. അതിനാൽ ഭാഗ്യവും ധനധാന്യസമൃദ്ധിയും ഐശ്വര്യവും നേടാനും ഭാരിദ്ര്യ മുക്തിക്കും മഹാലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കണം. ലക്ഷ്മി ദേവിയെ പൂജിക്കുന്നതിന് പല മന്ത്രങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതായ മഹാലക്ഷ്മി ദ്വാദശ മന്ത്രവും മഹാലക്ഷ്മി സൗഭാഗ്യ മന്ത്രവുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
Tag: