ശോഭാ വിജയ്ക്ഷേത്രത്തിൽ പാൽപായസത്തിന് വഴിപാട് ശീട്ടാക്കിയ അമ്മയോട് കോളേജിൽ പഠിക്കുന്ന മകൻ ചോദിച്ചു: ഭഗവാൻ പാൽപായസം കുടിക്കുമോ? എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്? അമ്മ ഒന്നും പറഞ്ഞില്ല. ദർശനം കഴിഞ്ഞ് വീട്ടിലെത്തിയ അമ്മ മകന് ഒരു സംസ്കൃത ശ്ലോകം എഴുതി കൊടുത്തു. കാണാതെ പഠിക്കാനും ആവശ്യപ്പെട്ടു. കുറച്ച് സമയം കൊണ്ട് അവൻ അത് മന:പാഠമാക്കി അമ്മയെ ചൊല്ലി കേൾപ്പിച്ചു. അപ്പോൾ അമ്മ ചോദിച്ചു:കടലാസിൽ എഴുതിയത് നീ അതേ പോലെ പഠിച്ചു അല്ലേ? …
Tag: