ദക്ഷപ്രജാപതിയുടെ 27 പുത്രിമാരാണ് 27 നക്ഷത്രങ്ങള്‍. ഇവരെ ദക്ഷന് ചന്ദ്രന് വിവാഹം കഴിച്ചുകൊടുത്തു. പക്ഷേ രോഹിണിയോട് മാത്രമേ ചന്ദ്രന് ശരിയായ പ്രേമം, ഉണ്ടായുള്ളൂ, ഇതില്‍ മറ്റ് ഭാര്യമാർ ദുഃഖിതരായി. അവര്‍ പിതാവ് ദക്ഷനെ കണ്ട് ചന്ദ്രന്റെ പക്ഷപാതം അറിയിച്ചു. ദക്ഷന് ചന്ദ്രനെ വിളിച്ചു വരുത്തി ഉപദേശിച്ചു. എങ്കിലും
Tag: