പി എം ദാമോദരൻ നമ്പൂതിരികലികാലദോഷ നിവൃത്തിക്കായി ശിരസ് നമിക്കേണ്ട ദിവ്യസന്നിധിയാണ് മാണിക്യപുരം ശാസ്താക്ഷേത്രം.ശ്രീ ധർമ്മശാസ്താവ് സ്വവാഹനമായ കുതിരപ്പുറത്ത് എഴുന്നെള്ളി ഇഷ്ടഭുവിൽ വന്നിറങ്ങി ഭക്തർക്ക് ഇഷ്ടങ്ങൾ അനസ്യൂതമായി നൽകുന്ന ഈ തിരുനട മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പട്ടണത്തിലാണ്. വള്ളുവനാട്ടിലെ ശബരിമല എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ശ്രീ തിരുമാന്ധാം കുന്നിൽ വച്ച് മാന്ധാതാവ് മഹർഷിക്ക് ദേവീദർശനമുണ്ടായ അതേ കാലത്തു തന്നെ മാണിക്യപുരത്തും ഭഗവത് ചൈതന്യം പരിലസിച്ചിരുന്നു എന്ന് ദേവപ്രശ്ന വിധി അനുസരിച്ച് …
Tag: