ജ്യോതിഷാചാര്യൻ മഹേന്ദ്രകുമാർശക്തിസ്വരൂപിണിയായ ആദിപരാശക്തിയെ പ്രാർത്ഥിക്കുന്നതിന് ഏറ്റവും നല്ല സമയമാണ് നവരാത്രി കാലം. ഈ സമയത്തെ ഏതൊരു പ്രാർത്ഥനയും പെട്ടെന്ന് ഫലം ചെയ്യും. കന്നിമാസത്തിലെ കറുത്തവാവ്കഴിഞ്ഞു വരുന്ന പ്രഥമ മുതലാണ് നവരാത്രി ആഘോഷം തുടങ്ങുന്നത്. ഇത്തവണ 11 ദിവസം2024 ഒക്ടോബർ മൂന്നാം തീയതി വ്യാഴാഴ്ചയാണ് ഈ പ്രാവശ്യം ശുക്ലപക്ഷ പ്രഥമ തിഥി. അന്ന് ആശ്വിനത്തിലെ ശരത് ഋതു നവരാത്രി സമാരംഭിക്കും. സാധാരണ ഒൻപത് രാത്രി കഴിഞ്ഞ് പത്താം ദിവസമാണ് വിജയദശമി ആചരണം …
Tag: