നവരാത്രി കാലത്ത് ഭാരതമെമ്പാടും ആരാധിക്കുന്നത് സാക്ഷാൽ ആദിപരാശക്തിയായ തന്നെയാണ്. ദേവിക്ക് അനേകം അവതാരങ്ങളും അംശാവതാരങ്ങളും ഭാവങ്ങളുമുണ്ട്. ദുഷ്ടനിഗ്രഹത്തിനും ശിഷ്ടരെപരിപാലിക്കാനും ദേവി പല അവതാരവും എടുക്കാറുണ്ട്. ദേശവ്യത്യാസമനുസരിച്ച് നവരാത്രികാലത്ത് ആരാധിക്കുന്ന ദേവീസങ്കല്പങ്ങൾക്ക് വ്യത്യാസം കാണുമെങ്കിലും എല്ലാം ദുർഗ്ഗാദേവി തന്നെയാണ്.ദുർഗതികൾ നീക്കുന്ന ദുർഗ്ഗയെയാണ് എവിടെയും ആരാധിക്കപ്പെടുന്നത്. നവരാത്രിയിൽ ഓരോ തിഥിയിലും ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഖണ്ഡ, കുശ്മാണ്ഡ, സ്കന്ദമാത, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാ എന്നീ ദേവീ സങ്കല്പങ്ങളെ ആരാധിക്കുന്ന പതിവുണ്ട്. നവദുർഗ്ഗമാർ എന്ന് …
Tag: