ടി.കെ.രവീന്ദ്രനാഥൻപിള്ള നെയ്വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുന്നതും ക്ഷേത്രങ്ങളിൽ നെയ്പായസം, നെയ്യഭിഷേകം തുടങ്ങിയവഴിപാടുകൾ നടത്തുന്നതും അതിവേഗം അഭിഷ്ടസിദ്ധി ലഭിക്കുന്നതിന് ഉത്തമമാണ്. നിത്യവും നെയ് വിളക്ക്തെളിയിച്ചു പ്രാർത്ഥിച്ചാൽ സർവ്വൈശ്വര്യവും ഭാഗ്യവും സുഖസമൃദ്ധിയും കൈവരും എന്നാണ് അനുഭവം. നെയ്യഭിഷേകങ്ങളിൽ പ്രസിദ്ധം ശബരിമല അയ്യപ്പന് നടത്തുന്ന നെയ്യഭിഷേകമാണ്. അതുപോലെ തന്നെ പ്രധാനമാണ് ശിവ ഭഗവാന് ചില വിശേഷ ദിവസങ്ങളിൽ നടത്തുന്ന ഘൃതധാര.നെയ്, പാൽ, കദളിപ്പഴം, ശർക്കര, പഞ്ചസാര ഇവ ദേവീദേവന്മാരുടെ ഇഷ്ട വിഭവങ്ങളാണ്. നെയ്വിളക്ക്, നെയ്ചേർത്ത വിഭവങ്ങൾ, …
Tag: