മീനാക്ഷിഭാരത ഭൂമിയിൽ നിത്യേന ആദ്യം നട തുറക്കുന്ന ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമായ ദിവ്യസ്ഥാനമാണ് കോട്ടയം,തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം. കംസവധം കഴിഞ്ഞ് അടങ്ങാത്ത ദേഷ്യവും വിശപ്പുമുള്ള ശ്രീകൃഷ്ണ സങ്കല്പത്തിലാണ് ഇവിടെ പ്രതിഷ്ഠ. എല്ലാ ദിവസവും രാവിലെ രണ്ടു മണിക്ക് തിരുവാർപ്പിൽ നടതുറക്കും. മൂന്ന് മണിയോടെ പ്രത്യേകം തയാറാക്കിയ ഉഷപായാസത്തിൻ്റെ നിവേദ്യവും ഭഗവാന് സമർപ്പിക്കും. തിരുവാർപ്പിൽ വാഴുന്ന ഭഗവാന് വിശപ്പ് സഹിക്കാൻ കഴിയില്ല എന്ന വിശ്വാസം കാരണമാണ് ഇത്രനേരത്തേ നട തുറക്കുന്നത്. “തിരുവാർപ്പിൽ …
Tag: