ജ്യോതിഷരത്നം വേണുമഹാദേവ്ശനിയെപ്പോലെ രാഹുവിനെയും ചൊവ്വയെപ്പോലെ കേതുവിനെയും കാണണം എന്നാണ് പ്രമാണം. ശനിവത് രാഹു, കുജവത് കേതു എന്നൊരു ചൊല്ലു തന്നെയുണ്ട്. ഓരോ ദിവസവും പകൽ രാഹു പ്രധാനമായ സമയത്തെ രാഹുകാലം എന്നും കേതു പ്രധാനമായ സമയത്തെ യമകണ്ഡ കാലമെന്നും പറയുന്നു. ഉദയം നോക്കിയാണ് ഇത് കൃത്യമായി പറയുക. ശനിയാഴ്ചയാണ് രാഹുവിന്റെ ദിവസം. ശനിയുടെ കറുപ്പും നീലയും തന്നെയാണ് രാഹുവിന്റെയും നിറം. വിശ്വാസികൾ ഏറെ ഭയത്തോടെ കാണുന്ന ഗ്രഹങ്ങളാണ് രാഹുവും കേതുവും. …
Tag: