മംഗള ഗൗരിദിവസവും രാവിലെ ഭക്തിയോടെ, ശ്രദ്ധയോടെ ശ്രീകൃഷ്ണാഷ്ടകം ജപിച്ചാല്‍ എല്ലാക്കാര്യത്തിലും ഭാഗ്യത്തിന്റെ ആനുകൂല്യവും സര്‍വഐശ്വര്യങ്ങളും സിദ്ധിക്കും. ദിവസവും വിളക്ക് വിളക്കു കത്തിച്ച് അതിന് മുന്നിലിരുന്ന് ജപിക്കുന്നതാണ് ഉത്തമം. കഷ്ടപ്പാടുകളും ദുരിതങ്ങളും വിട്ടൊഴിയത്തതിനാൽ വല്ലാതെ ബുദ്ധിമുട്ടുന്നവർ ശ്രീകൃഷ്ണാഷ്ടകം എന്നുംനിശ്ചിത തവണ പാരായണം ചെയ്താല്‍ ജന്മാന്തര പാപങ്ങൾ പോലും നശിക്കും. 9, 21, 36 തുടങ്ങി എത്ര തവണ വേണോ ജപിക്കാം. ജപസംഖ്യ കൂട്ടിയാൽ അതിവേഗം ഫലം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണന്റെ …
Tag: