( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) മംഗള ഗൗരിപൂർവ്വഫാൽഗുനം അതായത് പൂരം, ഉത്തരഫാൽഗുനം അതായത് ഉത്രം എന്നീ നക്ഷത്രങ്ങളിൽ ഏതിലെങ്കിലും പൗർണ്ണമി വരുന്ന മാസമാണ് ഫാൽഗുനം. മലയാള മാസങ്ങളായ കുംഭം -മീനം മാസങ്ങളിൽ ഒന്ന്. ശകവർഷത്തിലെ ഏറ്റവും അവസാന മാസമാണിത്. ഭാരതത്തിലെ ഏറ്റവും വലിയ ഉത്സവമായ ഹോളി ആഘോഷം ഫാൽഗുന പൗർണ്ണമിക്കാണ്. എല്ലാ പൗർണ്ണമിയെയും പോലെ …
Tag: