( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) മംഗള ഗൗരിഒരു വ്യാഴവട്ടത്തിന് ശേഷം വൈക്കം മഹാദേവ ക്ഷേത്രത്തിൽ കോടി അർച്ചനയ്ക്ക് തുടക്കം കുറിച്ചു. ഇതോടനുബന്ധിച്ച് നടക്കുന്ന വടക്കുപുറത്തു പാട്ടിന് ഏപ്രിൽ 2 ന് ആരംഭമാകും. മാർച്ച് 17 മുതൽ ഏപ്രിൽ 13 വരെയാണ് കോടി അർച്ചന. ക്ഷേത്രം പഞ്ചാക്ഷരി ജപത്താൽ മുഖരിതമാകുന്ന വരുന്ന ഒരു മാസം വൈക്കം …
Tag: