(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) മംഗള ഗൗരി ഭക്തിയുടെയും വിശ്വാസത്തിന്റെയും നിസ്വാര്‍ത്ഥ സ്നേഹത്തിന്റെയും സുവര്‍ണ്ണദീപമാണ് ശ്രീഹനുമാന്. ശ്രീരാമദേവനോട് പ്രദര്‍ശിപ്പിച്ച അഗാധമായ ഭക്തിയും നിഷ്കാമമായ സമര്‍പ്പണവുമാണ് ശക്തിയുടെയും കരുത്തിന്റെയും വിവേകത്തിന്റെയും പ്രതീകമായ മാരുതിയെ ആരാധ്യനാക്കിത്തീര്‍ത്തത്.പുത്ര ലാഭത്തിന് തപസ്സു ചെയ്ത ആഞ്ജനയ്ക്കും കേസരിക്കും ശ്രീപരമേശ്വന്‍ സമ്മാനിച്ച വരമാണ് ആഞ്ജനേയന്. ആശ്രയിക്കുന്നവരുടെ സങ്കടങ്ങളെല്ലാം നിമിഷാര്‍ദ്ധം കൊണ്ട് പരിഹരിക്കുന്ന വായുപുത്രന് പിറന്ന …
Tag: