( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) മംഗള ഗൗരിഗുരുവായൂരപ്പൻ്റെ വിഷുക്കണി ദർശനം 2025 ഏപ്രിൽ 14 തിങ്കളാഴ്ച പുലർച്ചെ 2.45 മുതൽ 3.45 വരെ നടക്കും. ഇതിനു വേണ്ട ഒരുക്കങ്ങൾ ഗുരുവായൂർ ദേവസ്വത്തിൻ്റെ മേൽനോട്ടത്തിൽ പുരോഗമിക്കുന്നു. ഗുരുവായൂരിൽ മേടവിഷുവും വിഷുക്കണിയും വളരെ പ്രധാനമാണ്. ഭഗവാൻ്റെ മുന്നിൽ സ്വർണ്ണനാണയം, അരിതർപ്പണം, കുങ്കുമം, കണിക്കൊന്നപ്പൂ, കണിവെള്ളരി എന്നിവ നിരക്കുന്ന വിഷുക്കണി …
Tag: