(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) പി എം ബിനുകുമാർശ്രീരാമജയം എന്ന ഒറ്റ സ്തുതി കൊണ്ട് പ്രീതനാകുന്ന ശ്രീഹനുമാൻ സ്വാമിയെ കാര്യസിദ്ധിക്ക് ഭജിക്കാൻ ഏറ്റവും ഉത്തമമായ ദിവസമാണ് ഭഗവാൻ്റെ അവതാരദിവസമായ ചിത്രാപൗർണ്ണമി. ചിത്തിര നാളിൽ പൗർണ്ണമി വരുന്ന മീനം/ മേടമാസത്തിലെ വെളുത്തവാവാണ് ചിത്രാപൗർണ്ണമിയായി ആചരിക്കുന്നത്. ഈ ദിവസം ആഞ്ജനേയ സ്വാമിയോട് സങ്കടം പറഞ്ഞ് പ്രാർത്ഥിച്ചാൽ തീർച്ചയായും അഭീഷ്ടസിദ്ധി …
Tag: