മംഗള ഗൗരി വിഷ്ണുഭഗവാൻ്റെ ദശാവതാരങ്ങളിൽ പ്രധാനം ശ്രീകൃഷ്ണനും ശ്രീരാമനും നരസിംഹമൂർത്തിയുമാണ്. ഈ ദേവതകളെ ജയന്തി പോലുള്ള വിശേഷ ദിവസങ്ങളിൽ ആരാധിച്ച് വഴിപാടുകൾ നടത്തിയാൽ അതിവേഗം ആഗ്രഹസാഫല്യം ഉണ്ടാകുമെന്നും അതിന് ഇരട്ടിഫലം ലഭിക്കുമെന്നും ആചാര്യന്മാർ പറയുന്നു. ശ്രീകൃഷ്ണന് പ്രധാനം ശ്രീകൃഷ്ണ ജയന്തിയും ശ്രീരാമന് മുഖ്യം രാമ നവമിയും നരസിംഹ ഭഗവാന് പ്രധാനം നരസിംഹ ജയന്തിയുമാണ്. 🟠 അഷ്ടമിരോഹിണി സെപ്തംബർ 14 ന് മഹാവിഷ്ണുവിന്റെ പൂർണ്ണ കലകളോടു കൂടിയ അവതാരമായ ശ്രീകൃഷ്ണന് കേരളത്തിൽ …
Tag: