1201-ാം ആണ്ട് ധനുമാസത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി 2025 ഡിസംബർ 31 ബുധനാഴ്ചയാണ്. ചൊവ്വാഴ്ച രാത്രി 11.43 മുതൽ ബുധനാഴ്ച പകൽ 10.18 വരെ ഹരിവാസരം. രണ്ട് പ്രമാണങ്ങൾഏകാദശി ആചാരത്തെ കുറിച്ച് രണ്ട് പ്രമാണങ്ങൾ ചുവടെ കുറിക്കുന്നത് ഈ പ്രാവശ്യത്തെ സ്വർഗ്ഗവാതിൽ ഏകാദശി ഏത് ദിവസമാണെന്ന് ഒരു പ്രമുഖ കലണ്ടറും അവരുടെ പഞ്ചാംഗവും തെറ്റായി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ്. ഈ കഴിഞ്ഞ കാർത്തിക വിളക്കും ഇവർ തെറ്റായാണ് നൽകിയത്. …
Tag: